പർവേസ് മുഷറഫ് മരിച്ചിട്ടില്ല !; ആരോഗ്യനില ഗുരുതരമെന്ന് കുടുംബം
June 11, 2022 4:24 pm

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രസിഡൻ്റും സൈനിക തലവനുമായിരുന്ന ജനറൽ പർവേസ് മുഷറഫിൻ്റെ മരണവാർത്ത നിഷേധിച്ച് കുടുംബം. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും