പാകിസ്ഥാനില്‍ ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് ഇനി രക്ഷയില്ല; ഷണ്ഡീകരണം നടത്തുമെന്ന്
November 25, 2020 10:55 am

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ബലാത്സംഗം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ കര്‍ശനനിയമം ഉടന്‍ പ്രാബല്യത്തില്‍. ബലാത്സംഗ കേസുകളിലെ പ്രതികളെ ഷണ്ഡീകരണം നടത്തുന്നത്