ആരോഗ്യപ്രവര്‍ത്തകരുടെ പോരാട്ടത്തിന്റെ കഥ; ‘സ്റ്റെഫി ദ് വൈറ്റ് വാരിയര്‍’ ശ്രദ്ധ നേടുന്നു
May 28, 2020 12:25 pm

ഒരു മഹാവ്യധിക്കെതിരെ രാജ്യം മുഴുവന്‍ യുദ്ധം ചെയ്യുമ്പോള്‍ അതില്‍ മുന്നില്‍ നിന്ന് പോരാടുന്നവരാണ് നഴ്‌സുമാരും ഡോക്ടര്‍മാരും അടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍.