mohanlal വീല്‍ചെയറിലുള്ള അമ്മയെ കണ്ട ഒരു മകന്റെ അഭിപ്രായം ; വൈറലായി സൂപ്പര്‍സ്റ്റാറിന്റെ ബ്ലോഗ്
March 22, 2018 6:29 pm

മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പുതിയതായി എഴുതിയ ബ്ലോഗാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിന്റെ മരണത്തെ പറ്റി