ബാലഭാസ്‌കറിന്റെ മരണം; സ്റ്റീഫന്‍ ദേവസ്സിയെ സിബിഐ ചോദ്യം ചെയ്യും
September 11, 2020 11:23 am

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ മൊഴിയെടുക്കും. സ്റ്റീഫന്‍ ദേവസ്സിയോട് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടു.