കോപ്പലിന്റെ ഇഷ്ട താരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങി ഡല്‍ഹി ഡൈനാമോസ്
April 18, 2019 4:50 pm

സ്റ്റീവ് കോപ്പലിന്റെ പ്രിയ താരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങി ഡല്‍ഹി ഡൈനാമോസ്. യുവ വിംഗര്‍ ജെറി മാവി മിംഗ്ത്വാഗയെയാണ് ഡല്‍ഹി ടീമിലെത്തിക്കുന്നത്.