വര്‍ക്കലയില്‍ ബൈക്ക് മോഷ്ടിച്ച് മുങ്ങാന്‍ ശ്രമം; യുവാക്കള്‍ പിടിയില്‍
June 26, 2023 5:33 pm

തിരുവനന്തപുരം: വര്‍ക്കല നഗരസഭക്ക് മുന്നില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് കടക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. കഠിനംകുളം ചാന്നാങ്കര തോപ്പില്‍