സിനിമാ ടിക്കറ്റിന് 10ശതമാനം വിനോദ നികുതി ; സ്‌റ്റേ ചെയ്ത്‌ ഹൈക്കോടതി
June 13, 2019 4:04 pm

കൊച്ചി:സിനിമാ ടിക്കറ്റ് നിരക്കിനൊപ്പം വിനോദ നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ജുലൈ മൂന്നുവരെ വിനോദനികുതി ഈടാക്കരുതെന്ന്‌ ഹൈക്കോടതി