പുകവലി തടഞ്ഞു; ദില്ലിയിൽ സ്റ്റേഷനറി കട ജീവനക്കാരന് നേരെ അജ്ഞാതൻ വെടിയുതിർത്തു
November 26, 2022 7:39 pm

ഗുരു​ഗ്രാം: ദില്ലി ​ഗുരു​ഗ്രാമിലെ ഒരു സ്റ്റേഷനറി കടയിൽ അജ്ഞാതൻ ജീവനക്കാരന് നേരെ വെടിയുതിർത്തു. കടയിൽ വെച്ച് സിഗരറ്റ് വലിക്കാൻ അനുവദിക്കാത്തതിനെ