കൊവിഡ് വ്യാപനം കണ്ടെത്താനുള്ള പരിശോധന നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി
May 31, 2020 12:22 am

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കണ്ടെത്താനുള്ള പരിശോധനകള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി ഐസിഎംആര്‍. എലിസ കിറ്റ് ഉപയോഗിച്ചായിരിക്കണം പഠനമെന്നാണ് നിര്‍ദേശം.