കോടിയേരിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം; സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് പിബി
November 14, 2021 8:00 pm

ന്യൂഡല്‍ഹി: സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചുവരുന്നതിലും സംസ്ഥാന നേതൃത്വത്തിന് തീരുമാനം എടുക്കാമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ നിര്‍ദേശം.