സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കടല്‍ക്ഷോഭം രൂക്ഷമാകാനും സാധ്യത
July 19, 2021 8:04 am

തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും മണിക്കൂറില്‍ പരമാവധി 60 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ്