65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം
October 21, 2023 8:23 am

കുന്നംകുളം: 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം. 266 പോയന്റോടെയാണ് പാലക്കാട് കിരീടത്തില്‍ മുത്തമിട്ടത്. പാലക്കാടിന്റെ തുടര്‍ച്ചയായ മൂന്നാം