ഇനി ഓണ്‍ലൈനിലും കിട്ടും ‘കുടുംബശ്രീ കിച്ചന്റെ’ സ്വാദിഷ്ടമായ ഭക്ഷണം
August 10, 2019 11:03 am

കൊച്ചി: കുടുംബശ്രീ ഒരുക്കിയ വാട്ടിയ തൂശനിലയില്‍ പൊതിഞ്ഞ ചോറും കൈപ്പുണ്യം നിറഞ്ഞ കപ്പയും മീന്‍കറിയുമൊക്കെ ഇനി ഓണ്‍ലൈന്‍ വഴി കൊച്ചിക്കാര്‍ക്കും.