രാജ്യത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറന്ന് കൊടുക്കണം: ട്രംപ്
May 23, 2020 1:23 pm

വാഷിംഗ്ടണ്‍: കോവിഡ് വ്യാപനം മൂലം അടച്ചിട്ട രാജ്യത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറന്ന് കൊടുക്കണമെന്ന് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് ഉത്തരവിട്ട്‌ അമേരിക്കന്‍ പ്രസിഡന്റ്