കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും
January 22, 2024 8:00 pm

തിരുവനന്തപുരം : സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക എന്നീ