bjp എച്ച്. രാജയുടെ നേതൃത്വത്തില്‍ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി തൃശൂരില്‍ ആരംഭിച്ചു
June 18, 2018 11:32 am

തൃശൂര്‍: ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ നേതൃത്വത്തില്‍ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗവും ഭാരവാഹി യോഗവും തൃശുരില്‍.