കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലകളില്‍ കൊവിഡ് രോഗ ബാധിതര്‍ കൂടുന്നു
April 22, 2020 8:35 am

കോയമ്പത്തൂര്‍: കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലകളില്‍ രോഗബാധിതര്‍ കൂടുന്നത് ആശങ്കയ്ക്ക് വകയൊരുക്കുന്നു. ചെന്നൈയില്‍ തമിഴ് ചാനലിലെ 27 പേര്‍ക്ക്