Tomato തക്കാളി നിക്ഷേപം, വായ്പ, ലോക്കര്‍ സൗകര്യമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോ
August 4, 2017 11:18 am

ഉത്തര്‍പ്രദേശ്: തക്കാളിയുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായ കോണ്‍ഗ്രസ് വ്യത്യസ്തമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.