ബിജു മേനോനും ജോജു ജോർജും മികച്ച നടന്മാർ, നടി രേവതി
May 27, 2022 4:42 pm

തിരുവനന്തപുരം; 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ബിജു മേനോനും(ആര്‍ക്കറിയാം) ജോജു ജോർജുമാണ് (മധുരം,നായാട്ട്) മികച്ച നടന്മാർ. രേവതിയെ മികച്ച