സിബിഐ അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി വേണം; സുപ്രീം കോടതി
November 19, 2020 11:33 am

ന്യൂഡല്‍ഹി: സിബിഐയ്ക്ക് അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന് സുപ്രീംകോടതി. ഒരു സംസ്ഥാനത്തിന്റെയും അനുമതി ഇല്ലാതെ സി.ബി.ഐയ്ക്ക് സംസ്ഥാനങ്ങളില്‍ അന്വേഷണം സാധ്യമല്ലെന്ന്