എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും; ഒരുക്കം പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി
March 3, 2024 4:45 pm

തിരുവനനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. പരീക്ഷക്കുള്ള ഒരുക്കം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. 4.27