കേരളത്തിന്റെ സ്വന്തം ഇലട്രിക് ഓട്ടോ ഫ്ളാഗ് ഓഫ് ചെയ്തു; ആദ്യ ഓട്ടം നിയമസഭയിലേക്ക്
November 4, 2019 11:29 am

നെയ്യാറ്റിന്‍കര: കേരളത്തിന്റെ സ്വന്തം ഇലട്രിക് ഓട്ടോ ‘നീം-ജി’യുടെ സര്‍വീസ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു. സ്ഥാന പൊതുമേഖലാ സ്ഥാപനമായ