കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ആദ്യഘട്ട ചര്‍ച്ച ഡല്‍ഹിയില്‍ തുടങ്ങി
December 16, 2019 3:58 pm

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരമന്റെ നേതൃത്വത്തില്‍ കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ആദ്യഘട്ട ചര്‍ച്ച ഡല്‍ഹിയില്‍ തുടങ്ങി. സ്റ്റാര്‍ട്ടപ്പുകള്‍, ഫിനാന്‍സ് ടെക്നോളജിസ്റ്റുകള്‍,