ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ഇന്ന് തുടക്കം; പരമ്പര നേടാന്‍ ഇന്ത്യന്‍ ടീം
September 10, 2021 9:33 am

മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ഇന്ന് തുടക്കം. മാഞ്ചസ്റ്ററില്‍ വൈകിട്ട് മൂന്നരയ്ക്കാണ് കളി തുടങ്ങുക. ടീമിലെ എല്ലാവരുടേയും കൊവിഡ് പരിശോധനാ