ദിവസവും 4.5 ലക്ഷം പേര്‍ക്ക് ഉപയോഗിക്കാം; ബെവ്ക്യൂ ആപ്പ് ചൊവ്വാഴ്ച്ച മുതല്‍ പൂര്‍ണ്ണസജ്ജം
May 29, 2020 7:18 pm

തിരുവനന്തപുരം: ദിവസവും 4.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് മദ്യം നല്‍കാന്‍ കഴിയുന്നതരത്തില്‍ ബെവ്ക്യൂ അപ്പ് തിങ്കളാഴ്ച മുതല്‍ പൂര്‍ണ്ണ സജ്ജമാകുമെന്ന് ബിവറേജസ്