നിര്‍മ്മാണ കമ്പനി ആരംഭിച്ച് രമേഷ് പിഷാരടി
April 15, 2021 11:22 am

വിഷു ദിനത്തില്‍ സ്വന്തം നിര്‍മ്മാണ കമ്പനിക്ക് തുടക്കം കുറിച്ച് രമേഷ് പിഷാരടി. രമേഷ് പിഷാരടി എന്റര്‍ട്ടെയിന്‍മെന്റസ് എന്നാണ് കമ്പനിയുടെ പേര്.