ആരാധകരില്‍ ആവേശം പകര്‍ന്ന് മോഹന്‍ലാല്‍; ‘ബറോസ്’ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കും
February 24, 2020 6:31 pm

ആദ്യ സംവിധാന സംരംഭത്തെക്കുറിച്ചുളള മോഹന്‍ലാലിന്റെ പ്രഖ്യാപനം ആരാധകരില്‍ ആവേശം പകര്‍ന്നിരുന്നു. ജിജോ പുന്നൂസിന്റെ തിരക്കഥയില്‍ ബറോസ് എന്ന് പേരിട്ട സിനിമ