‘ബ്രോ ഡാഡി’ക്ക് തുടക്കം; പൂജ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍
July 15, 2021 6:30 pm

മലയാളം കാത്തിരിക്കുന്ന പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രത്തിന് തുടക്കം. കേരളത്തില്‍ ചിത്രീകരണ അനുമതിയില്ലാത്ത പശ്ചാത്തലത്തില്‍ ഹൈദരാബാദിലാണ് ബ്രോ ഡാഡി ഷൂട്ടിങ് തുടങ്ങിയത്.