അജിത്ത് നായകനാവുന്ന ‘വലിമൈ’ ലിറിക്‌സ് വീഡിയോ പുറത്തിറങ്ങി
August 3, 2021 10:40 am

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് അജിത്ത് കുമാര്‍ നായകനാവുന്ന ‘വലിമൈ’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്കും സ്റ്റില്ലുകള്‍ക്കും