അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് റീമേക്ക് ; ഷാഹിദിന്റെ നായികയായി കിയാര അദ്വാനി
September 26, 2018 7:01 pm

തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴിന് പിന്നാലെ ബോളിവുഡിലും റീമേയ്ക്കിനൊരുങ്ങുന്നു. ഷാഹിദ് കപൂര്‍ നായകനാകുന്ന സിനിമയില്‍ കിയാര അദ്വാനിയാണ് നായികയാകുക.