ഗാല്‍വന്‍ ഏറ്റുമുട്ടലില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് റഷ്യന്‍ വാര്‍ത്ത ഏജന്‍സി
February 11, 2021 4:58 pm

ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വനില്‍ ഇന്ത്യാ- ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി.