വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎല്‍ മാനദണ്ഡമാക്കുന്നത് ചോദ്യം ചെയ്ത് മനോജ് തിവാരി
February 20, 2024 8:33 am

കൊല്‍ക്കത്ത: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീം സെലക്ഷന് ഐപിഎല്‍ മാനദണ്ഡമാക്കുന്നത് ചോദ്യം ചെയ്ത്