പ്രവാസികള്‍ക്കെതിരായ സര്‍ക്കാരിന്റെ നിലപാട്; പ്രതിപക്ഷനേതാവ് ഉപവാസം സംഘടിപ്പിക്കുന്നു
June 18, 2020 11:15 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികള്‍ക്കെതിരായ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 5 മണിവരെ