സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ വെട്ടിലായി കേന്ദ്ര സര്‍ക്കാര്‍. കള്ളക്കടത്ത് നീക്കം ഏത് ചാനല്‍ വഴി നടത്തിയാലും ആദ്യം അറിയേണ്ടിയിരുന്നത് കേന്ദ്ര
ചെന്നൈ: കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പുതിയ പ്രവേശന പരീക്ഷയായ സിഇയുടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്
ചെന്നൈ: ദളിത് ഉദ്യോഗസ്ഥനെ മര്‍ദിച്ചെന്ന ആരോപണം നേരിടുന്ന തമിഴ്‌നാട് ഗതാഗതമന്ത്രി ആര്‍ എസ് രാജകണ്ണപ്പനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി. തന്റെ മണ്ഡലമായ
ചെന്നൈ: തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്റ്റാലിന് മിന്നുന്ന വിജയം. ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനിലും മധുരൈ കോര്‍പ്പറേഷനിലും ചെന്നൈ കോര്‍പ്പറേഷനിലുമടക്കം എല്ലാ
ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷ (നീറ്റ്) പരീക്ഷയ്‌ക്കെതിരായ ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി. ശബ്ദവോട്ടിലൂടെ ഐകകണ്‌ഠേനയാണ് ബില്‍ തമിഴ്നാട്
ചെന്നൈ: ആടിന് താടിയും സംസ്ഥാനത്തിന് ഗവര്‍ണറും ആവശ്യമുണ്ടോയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. നീറ്റ് പ്രവേശന പരീക്ഷയെ എതിര്‍ത്തുള്ള ബില്‍
ചെന്നൈ: ബിജെപിക്ക് എതിരെ ബദല്‍ നീക്കം ശക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സ്റ്റാലിന് റിപ്പബ്ലിക് ദിനത്തില്‍ രൂപീകരിച്ച
ചെന്നൈ: ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡിനുള്ള തമിഴ്‌നാടിന്റെ ടാബ്‌ലോ വിദഗ്ധ സമിതി നിരസിച്ചതിന് തൊട്ടുപിന്നാലെ, ചെന്നൈയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമ്പോള്‍ കൃത്യമായി അറിയിപ്പ് നല്‍കാത്തതിനെതിരെയും രാത്രി തുറക്കുന്നതിനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി എം എം
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നതില്‍ തമിഴ്‌നാടിനെ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്