ബാങ്കിലേക്കുള്ള പടികള്‍ കയറുന്നതിനിടെ വഴുതി വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
April 11, 2021 12:50 pm

മാന്നാര്‍: ബാങ്കിലേക്കുള്ള പടികള്‍ കയറുന്നതിനിടെ വഴുതി വീണ് വീട്ടമ്മയുടെ തലയ്ക്ക് ഗുരുതര പരിക്ക്. ചെന്നിത്തല പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ കാരാഴ്മ