വിദ്യാര്‍ത്ഥിയെ സ്‌റ്റേജിലേക്ക് വിളിപ്പിച്ച് കൂവിപ്പിച്ചു; ടൊവിനോയ്‌ക്കെതിരെ നിയമനടപടി
January 31, 2020 10:57 pm

മാനന്തവാടി: വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിപ്പിച്ച് കൂവിപ്പിച്ച നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു. പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക്