കുറ്റക്കാർക്കെതിരെ ശക്തമായ നടപടി; എസ്എഫ്ഐ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി
June 24, 2022 6:20 pm

തിരുവനന്തപുരം: രാഹുൽ ​ഗാന്ധിയുടെ ഓഫീസിന് നേരെ ഉണ്ടായ എസ്എഫ്ഐ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി