ak balan മക്കള്‍ ചെയ്യുന്ന തെറ്റിന് പിതാവിനെ ക്രൂശിക്കുന്നതെന്തിന്; മന്ത്രി എ കെ ബാലന്‍
June 19, 2019 4:00 pm

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സ്ത്രീ പീഡനക്കേസില്‍ മുംബൈ പൊലീസ് നടപടി തുടങ്ങിയതില്‍