crime തിരുവനന്തപുരത്ത് കണ്ടക്ടറെ അഞ്ചംഗ സംഘം ബസില്‍ കയറി കുത്തി
January 6, 2019 8:26 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് കണ്ടക്ടറെ അഞ്ചംഗ സംഘം ബസില്‍ കയറി കുത്തി. കുന്നുവിള ബസിന്റെ കണ്ടക്ടര്‍ ബാലരാമപുരം സ്വദേശി അരുണിനാണ് കുത്തേറ്റത്.

arrest ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
January 5, 2019 12:03 pm

ഇരിട്ടി (കണ്ണൂര്‍): പെരുമ്പറയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കസ്റ്റഡിയിലുളള ആളുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ്

knife കാസര്‍ഗോഡ് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
January 4, 2019 11:02 am

കാസര്‍ഗോഡ്: ശബരിമലയിലെ യുവകീ പ്രവേശനത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ആക്രമം മഞ്ചേശ്വരത്തും പരിസര പ്രദേശങ്ങളിലും തുടരുകയാണ്. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

crime കാസര്‍കോഡ് ബിജെപി നേതാവിനെ ബൈക്കിലെത്തിയ അക്രമി സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചു
January 3, 2019 4:49 pm

കാസര്‍കോഡ്: ബിജെപി നേതാവിനെ ബൈക്കിലെത്തിയ അക്രമി സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചു. മുന്‍ ബിജെപി കൗണ്‍സിലര്‍ ഗണേഷ് പാറക്കട്ട(59)നാണ് കുത്തേറ്റത്. ഇയാളുടെ കൈയ്ക്കാണ്

ഓട്ടം പോകാന്‍ തയ്യാറായില്ല; ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു
October 17, 2018 7:48 am

മലപ്പുറം: ഓട്ടം പോകാന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. മലപ്പുറത്ത് തിരൂരിലാണ് സംഭവമുണ്ടായത്. പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടതിന് യുവാവിനെ കുത്തി കൊലപ്പെടുത്തി
October 15, 2018 8:00 pm

ഔറംഗബാദ്: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടതിന് യുവാവിനെ കുത്തിക്കൊന്നു. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ മൊയിന്‍ മെഹ്മൂദ് എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്.

പാലക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ബിജെപിയെന്ന് ആരോപണം
October 13, 2018 7:50 pm

പാലക്കാട്:പാലക്കാട് മേനോന്‍ പാറയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കൂരാന്‍പാറ സ്വദേശി പ്രശാന്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ പാലക്കാട് ജില്ലാ

ഹരിപ്പാടില്‍ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.റോഷനു വെട്ടേറ്റു
October 9, 2018 10:50 pm

ആലപ്പുഴ: കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.റോഷനു വെട്ടേറ്റു. ഒരു സംഘം ആളുകള്‍ ഹരിപ്പാട് വച്ച് റോഷനെ ആക്രമിക്കുകയായിരുന്നു. സാരമായി

crime മലപ്പുറത്ത് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
October 4, 2018 9:10 am

താനൂര്‍: മലപ്പുറം താനൂര്‍ ഓമച്ചപ്പുഴയില്‍ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അഞ്ചുടി സ്വദേശി സവാദ് (40) ആണ് കൊല്ലപ്പെട്ടത്.

Murder സഹോദരിയോട് അശ്ലീലം പറഞ്ഞു ; ഡല്‍ഹിയില്‍ ഇ – റിക്ഷ ഡ്രൈവറെ കുത്തിക്കൊന്നു
July 21, 2018 2:55 pm

ന്യൂഡല്‍ഹി : സഹോദരിയോട് അശ്ലീലം പറഞ്ഞെന്നാരോപിച്ച് സൗത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ഇ – റിക്ഷ ഡ്രൈവറെ കുത്തിക്കൊന്നു. ഇ –

Page 8 of 9 1 5 6 7 8 9