crime ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം ; അത്യന്തം ഹീനമായ പ്രവര്‍ത്തിയെന്ന് കോടതി
February 11, 2018 4:18 pm

ന്യൂഡല്‍ഹി: ഭാര്യയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ. ദേവേന്ദ്ര ദാസിനെയാണ് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. കീഴ്‌ക്കോടതി