രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രത്തിന് ഇടാന്‍ വച്ച പേരുകള്‍ ചോര്‍ന്നു; വിവാദം
February 16, 2024 9:25 pm

ഹൈദരാബാദ്: ഏറെ പ്രതീക്ഷയോടെ ചലച്ചിത്ര ലോകം കാത്തിരിക്കുന്ന ചിത്രമാണ് എസ്എസ് രാജമൗലിയും തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രം.