youth-festival സ്‌കൂള്‍ കലോത്സവ ഗ്രേസ് മാര്‍ക്ക് എസ്എല്‍എസിക്ക് പരിഗണിക്കേണ്ടെന്ന് ശുപാര്‍ശ
September 6, 2017 12:03 pm

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തില്‍ നല്‍കുന്ന ഗ്രേസ് മാര്‍ക്ക് എസ്എല്‍എസി പരീക്ഷയ്ക്ക് പരിഗണിക്കേണ്ടെന്ന് ശുപാര്‍ശ. മാനുവല്‍ പരിഷ്‌കരണ സമിതിയുടെതാണ് ശുപാര്‍ശ. നൃത്ത

ഗസറ്റില്‍ പേരു തിരുത്തിയാല്‍ എസ്എസ്എല്‍സി ബുക്കിലും തിരുത്താമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
July 9, 2017 9:14 pm

തിരുവനന്തപുരം: ഗസറ്റ് നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് എസ്എസ്എല്‍സി ബുക്കിലെ പേര് തിരുത്തണമെങ്കില്‍ സ്‌കൂള്‍ മുഖാന്തിരം സംസ്ഥാന പരീക്ഷാ കമ്മീഷണര്‍ക്ക് അപേക്ഷ

sslc എ​​​സ്എ​​​സ്എ​​​ൽ​​​സി ഫ​​​ലം വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് ഇ​​​ന്നു പ്രഖ്യാപിക്കും
May 5, 2017 7:32 am

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്നു ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​നു പി.​​​ആ​​​ർ. ചേം​​ബ​​​റി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം

sslc എ​സ്എ​സ്എ​ൽ​സി ഫ​ലം ഇത്തവണ മൊ​ബൈ​ൽ ആ​പ്പി​ലും അ​റി​യാം
May 3, 2017 9:45 pm

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി ഫ​ലം ഐ​ടി@​സ്‌​കൂ​ളി​ന്റെ മൊ​ബൈ​ൽ ആ​പ്പി​ലും ഇത്തവണ ലഭ്യമാകും. വ്യ​ക്തി​ഗ​ത ഫ​ല​ത്തി​നു പു​റ​മെ സ്‌​കൂ​ള്‍-​വി​ദ്യാ​ഭ്യാ​സ ജി​ല്ല-​റ​വ​ന്യൂ​ജി​ല്ലാ ത​ല​ങ്ങ​ളി​ലു​ള്ള ഫ​ല​ത്തി​ന്‍റെ

breaking sslc maths exam allegation vigilanace enquiry
April 1, 2017 4:41 pm

തിരുവനന്തപുരം: എസ്എസ്എല്‍സി കണക്കുപരീക്ഷയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം ഈ വര്‍ഷത്തെ

chennithala sslc question paper issue : oppostion leader will sathyagraha
March 28, 2017 4:49 pm

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച സെക്രട്ടറിയേറ്റിന്

sslc controversy ksu secretariat march
March 27, 2017 12:50 pm

തിരുവനന്തപുരം: എസ്എസ്എല്‍സി കണക്കു പരീക്ഷ വിവാദത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.

SSLC maths question paper controversy
March 26, 2017 12:18 pm

തിരുവനന്തപുരം: സ്വകാര്യസ്ഥാപനത്തിന്റെ ചോദ്യപേപ്പര്‍ മാതൃകയില്‍ എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകനെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം. നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ

sslc sslc-maths-exam postponed
March 25, 2017 10:05 pm

തിരുവനന്തപുരം: ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്ന് എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. ഈ മാസം 30 ന് വീണ്ടും പരീക്ഷ

sslc 2017 sslc exam on march 8
February 6, 2017 2:12 pm

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തിലെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ 27 വരെ നടക്കും. നേരത്തെ മാര്‍ച്ച് എട്ടു

Page 11 of 12 1 8 9 10 11 12