Shruti Haasan to play Kamal’s daughter in new Tamil film
April 30, 2016 5:19 am

കമലഹാസന്റെ പുതിയ ചിത്രത്തിന് പേരിട്ടു.ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തമിഴിലും തെലുങ്കിലും സബാഷ് നായിഡു എന്നാണ് പേര്.