മാധ്യമപ്രവര്‍ത്തകന്റെ മരണം; കാറിന്റെ സീറ്റ് ബെല്‍റ്റില്‍ ഉള്ളത് ശ്രീറാമിന്റെ വിരലടയാളം തന്നെയെന്ന്
August 22, 2019 11:02 am

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം തന്നെയാണ് കാറിന്റെ സീറ്റ് ബെല്‍റ്റില്‍

മാധ്യമപ്രവര്‍ത്തകന്റെ മരണം; ശ്രീറാമിന്റെയും വഫയുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
August 19, 2019 10:25 am

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനം ഇടിച്ചു മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ്

മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; കാര്‍ പരിശോധിക്കാന്‍ പൂനെയില്‍ നിന്നുള്ള സംഘം എത്തുന്നു
August 19, 2019 9:53 am

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിന് കാരണമായ കാര്‍ പരിശോധിക്കാന്‍ പൂനെയില്‍ നിന്നുള്ള സംഘം ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തും. ഫോക്‌സ്

മാധ്യമ പ്രവര്‍ത്തകന്റെ മരണം; പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളി സിറാജ് പത്രം
August 18, 2019 1:02 pm

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ അപകടമരണത്തില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളി സിറാജ് പത്രം മാനേജ്‌മെന്റ്. തന്റെ ഭാഗം കേള്‍ക്കാതെയാണ്

ശ്രീറാമിനെതിരായ കേസ്: മ്യൂ​സി​യം എ​സ്‌ഐ​യു​ടെ വീ​ഴ്ച സ​മ്മ​തി​ച്ച്‌ റി​പ്പോ​ര്‍​ട്ട്
August 17, 2019 10:07 pm

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.എം ബ​ഷീ​ര്‍ വാ​ഹ​നം ഇ​ടി​ച്ചു മ​രി​ച്ച കേ​സി​ല്‍ മ്യൂ​സി​യം എ​സ്‌ഐ​യു​ടെ വീ​ഴ്ച സ​മ്മ​തി​ച്ച്‌ കേ​സ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ്

മാധ്യമപ്രവര്‍ത്തകന്റെ മരണം; ജാമ്യം നേടിയ ശ്രീറാം ഇന്ന് മെഡിക്കല്‍ കോളേജ് വിടും
August 12, 2019 2:09 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ മുഹമ്മദ് ബഷീറിന്റെ അപകട മരണം സംബന്ധിച്ച കേസില്‍ ജാമ്യം നേടിയ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് തിരുവനന്തപുരം

മാധ്യമപ്രവര്‍ത്തകന്റെ മരണം; ഫോണിലെ കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചു
August 10, 2019 4:15 pm

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മൊബൈല്‍ ഫോണിലെ കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം; കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും
August 7, 2019 11:26 am

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഇന്ന്

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍
August 6, 2019 6:55 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍

ramesh-chennithala മാധ്യമപ്രവര്‍ത്തകന്റെ മരണം; എസ്.ഐയുടെ സസ്പെന്‍ഷനിലൂടെ പ്രശ്നം തീരുന്നില്ലെന്ന് ചെന്നിത്തല
August 6, 2019 5:39 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ പൊലീസ് വരുത്തിയ വീഴ്ചയില്‍ ഒരു എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതു കൊണ്ട്

Page 3 of 5 1 2 3 4 5