ശ്രീ ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; ക്യാപ്റ്റനുൾപ്പെടെ 6 പുതുമുഖങ്ങൾ
June 11, 2021 12:40 pm

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇരുപതംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ക്യാപ്റ്റനുൾപ്പെടെ പുതുമുഖങ്ങൾ ആണ് ടീമിലുള്ളത്.വിരാട് കോലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ