രാജ്യസഭാ സീറ്റ്; ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് തള്ളി സോണിയ ഗാന്ധി
March 17, 2022 8:42 am

ഡല്‍ഹി:രാജ്യസഭാ സീറ്റ് ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് തള്ളി സോണിയ ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ സുഹൃത്താണ് ശ്രീനിവാസന്‍