തമ്പാനൂരിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട ശ്രീലങ്കൻ യുവാവ് പൊലീസ് കസ്റ്റഡിയിൽ
May 4, 2019 9:18 pm

തിരുവനന്തപുരം: തമ്പാനൂരില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ട ശ്രീലങ്കന്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലൂക്ക് ജൂത്ത് മില്‍ക്കന്‍ ഡയസ് എന്നയാളെയാണ് പൊലീസ്