സാമ്പത്തിക പ്രതിസന്ധി; കോമൺവെൽത്തിനിടെ മുങ്ങി ശ്രീലങ്കൻ താരങ്ങൾ
August 8, 2022 5:24 pm

ലണ്ടൻ: കോമൺവെൽത്ത് ഗെയിംസിനെത്തിയ ശ്രീലങ്കൻ കായിക സംഘത്തെ കാണാതായതായി റിപ്പോർട്ട്. ഒൻപത് അത്‌ലറ്റുകളും ഒരു മാനേജറും അടങ്ങുന്ന സംഘമാണ് മത്സരങ്ങൾക്കു