ARREST ഐഎസ് ബന്ധം; ശ്രീലങ്കന്‍ യുവാവിനെ ഓസ്‌ട്രേലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു
August 31, 2018 11:55 pm

സിഡ്‌നി: ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന ശ്രീലങ്കന്‍ യുവാവിനെ ഓസ്‌ട്രേലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയഞ്ചു വയസുള്ള ഇയാള്‍ക്കെതിരേ ഭീകരവിരുദ്ധ നിയമപ്രകാരം